Posts

Showing posts from December, 2024
Image
ബാല്യം പായയെ അന്ന് തിളപ്പിച്ചിരുന്നു. മുത്തുകളും കല്ലുകളും മൂക്കിലേക്കും ചെവി- യിലേക്കും ഊളിയിട്ടിരുന്നു. അതുകൊണ്ടാവണം ഇന്നെന്റെ മൂക്കിൽ രണ്ടീച്ചക്ക് കിടക്കാം. ചീറ്റിയ റാഗി അന്ന് തിരികെ കയറ്റേണ്ടിവന്നിരുന്നു. അയല്പക്കത്തെ വല്ലുമ്മ എന്റെ അരയിൽ തുന്നിയ ചരടുകൾക്ക് എണ്ണമില്ലായിരുന്നു. ദിനേനെ ഞാൻ പെയ്ത് ഏട്ടനെ പെയ്യിക്കുമായിരുന്നു. നാണയക്കുറ്റി പോലൊരോട്ട ട്രൗസറിന് അനിവാര്യമായിരുന്നു. ചിരിച്ചാലും കരഞ്ഞാലും ആളേറെ ചിരിക്കാനായിരുന്നു. ഉപ്പുമാവും അവിലും മതിവരാതെ തന്നാലും അന്ന് അങ്കണവാടി- വാതിലിനോടുള്ള സൗഹൃദം വിട്ടുപിരിയാത്തതായിരുന്നു. സ്കൂൾ ബസ് കയറുവോളം വായക്ക് ഇടവേള ഇല്ലായിരുന്നു. മറ്റവന്റെ ചെരിപ്പ് തലതിരിച്ചിടു- വാനോളം മൂത്ത സൗഹ്രദമായിരുന്നു. ചീറിയലറിയാൽ ഊഹിച്ചത് വീഴുമായിരുന്നു. ഇനിയും വീഴില്ലായിരിക്കാം ആ പൊന്നുകാലം... -അഫ്‌നാൻ വെള്ളുവങ്ങാട് -
Paris 2/7/2024 Hey Isabella I hope this letter finds you well and in good spirits. Bella! time really flies, doesn't it?, it feels like just yesterday that we were together. I'm pulling all-nighters patiently waiting for my birthday😊. Anyway, I invite you joyfully to the party. Dear! I don't know how much time has gone, how many years. We haven't met together yet😔. I miss you more than words can express and it hurts not having you around like before. I miss our conversations and the comfort I used to feel when you are around. Even now I do remember those days of happiness where we spent our times sharing experiences and enjoying life. I love to see you laugh, enjoy. And I hope you arrive🥰. Drop me a message soon, let's plan a meet up. Maybe grab a bite like old times. the ball's in your court. Signing off with a big hug. Love you! ...
Kyoto 21 April 2024 My dearest Athena, How have you been? It's been ages since we last caught up. Babe, time really flies doesn't it?, feels like just yesterday that we were together. I'm pulling all-nighters trying to make sense of everything life throws at me. Anyway, our favorite summer is coming to us😍, so we have to plan a meet up. Do you still remember our cheers and adventures in summer? it's so cool to drill from our mind. " upside of roller skates " Athena, do you recall it?. Here is a little puzzle for you: I've keys but no locks. What am I ? [Hint: you use me every day]. I challenge you to complete it. I bet you are still hoarding those chocolates I gave you last time😂. Babe, Do you know that octopuses have three hearts ? I guess I'll need all three hearts to keep up with how much I miss you😉. Time won't wait for our meetup at "Wins pool beach". As Tylor swift says, 'Time won't fly; it's like I'm par...
Image
TEACHER Ellora! erase the board She's coming Bucky! prayer the God Bloody Mary's approaching Whistles of knowledge had spread Sounds of stick had heard Shh! she's coming Alas! "Good morning" students stand up Why are they fearing the teacher? Why I am describing her Like a giant Oh my dictionary of knowledge Teach us with immense proud
Image
Love Babe, I love you more than words can show, Without you, I’m struggling to find my way, On my own, it feels like it’s my destiny, I remember the days of our happiness, Now, they’ve all faded away. I’m sorry, don’t leave me, I want you here with me. I know that you’re fading, I don’t know how I can bear to see you go. Come to me, I’m shivering, This feels like my destiny. I can’t breathe, I’m sorry, I want you here with me, But I know that your love is gone.
Image
Alone I'm still walking down the street, Blood dripping softly from my feet. I know your love is long since gone, For my heart has turned to stone. Babe, life flows like a restless river, And on this bloody night, I shiver. My memories have faded away, And all my hopes have gone astray. I love you more than words can show, Like the king in chess, a sacred glow. But babe, I know I lost your faith— I'm sorry; now I face old death.
Image
    പാതിമുറിഞ്ഞ ചിറക്    ചെറുപ്പത്തിലേ അവർ  എന്നെ കാരാഗ്രഹകൂട്ടിൽ അടച്ചു.  കൂട്ടുകാരോട് ചിലചിരുന്ന  എന്നെ  അവരിൽ നിന്ന് അകറ്റി നിർത്തി. ആധുനികതയുടെ ചുവടുവപ്പിൽ   ഞാനും മയങ്ങി പോയി.  ഉടയവരെയും കൂടെപ്പിറപ്പിനെയും  ബാക്കിയാക്കി ഞാൻ വിദൂരത്തേയ്ക്കകന്നു.  വെളിച്ചത്തിലും കണ്ണ് കാണാത്ത ജീവിതം.  പ്രതീക്ഷകൾ മാത്രം അവശേഷിക്കുന്ന  എന്റെ മനസ്സിലേയ്ക്ക് അവളുടെ വാക്കുകൾ  കുത്തിനോവിച്ചു.  തെളിഞ്ഞ  ആകാശത്തിലെ നക്ഷത്രങ്ങൾ മായാനാരംഭിച്ചു.  സ്വതന്ത്രരായ പക്ഷികൾ നെഞ്ചിൽ കുത്തിവലിക്കുന്നു.  ആരുടെയോ വിരലുകൾ എന്റെ  മുഖത്തിൽ പാടുകൾ വരച്ചിരിക്കുന്നു.  കുറുനരികൾക്കിടയിൽ പെട്ട മാൻപേട യെപോലെ ഞാൻ വെപ്രാളവെപ്പ്ട്ടു..  അക്ഷമയുടെ കൊക്കയിലേയ്ക്ക് മനഃ പൂർവമല്ലാത്ത ഞാൻ വഴുതി വീണു.  ഓടിപ്പോന്ന ചവിട്ടടികളെ നോക്കി  ഞാൻ തേങ്ങിക്കരഞ്ഞു.  കഴിഞ്ഞുപോയ നരകങ്ങൾ ഞാൻ  ഓർത്തുപോയി.  അംഗനാളങ്ങളിലൂടെ ഒരായിരം അഗ്നി ജോലകൾ പാഞ്ഞു.  രോഷം നിറഞ്ഞ ഭാവത്തോടെ  പോറ്റിയ കയ്യും പോറ്റിയവയറും ആക്ഷേപിച്...